kotta

പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ പണിതതാണ് കോട്ടപ്പുറം കോട്ട. 1909-ൽ തിരുവിതാംകൂർ രാജകുടുംബം അത് സ്മാരകമായി ഏറ്റെടുത്തു. അതിനു ശേഷം കാടുപിടിച്ചുകിടന്ന കോട്ടയുടെ തകർന്ന ഭാഗങ്ങൾ അഞ്ചു വ‌ർഷം നീണ്ട തെരച്ചിലിൽ 2013 ലാണ് കണ്ടെടുത്തത്

വീഡിയോ- അനുഷ്‍ ഭദ്രൻ