കൊച്ചി : എറണാകുളം ലാ കോളേജിൽ നിയമ വിഷയത്തിൽ രണ്ട് അദ്ധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്. യു. ജി.സി. മാനദണ്ഡമാണ് അർഹത. ജൂലൈ 7 ന് രാവിലെ 11 മണിക്ക് അഭിമുഖം. ഫോൺ: 0484 2352020, 2353915