bharathiamma-87

ഉദയംപേരൂർ: പരേതനായ ഒറ്റത്തൈയ്ക്കൽ കുമാരമേനോന്റെ ഭാര്യ കല്ലാത്ത് ഭാരതിഅമ്മ (87 - റിട്ട. അദ്ധ്യാപിക) നിര്യാതയായി. മക്കൾ: രാജൻ (റിട്ട. ഫാക്ട്), ഉഷാകുമാരി. മരുമകൾ: ശ്രീദേവി.