കോതമംഗലം: വാരപ്പെട്ടി മൈലൂർ ചെമ്മായത്ത് അലിയാർ (62) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഷാഹിന, ത്വാഹ, തൻവീർ (സി.ആർ.പി.എഫ്), തൗസീദ്, തസ്ലിം, താനിഷ. മരുമക്കൾ: ലത്തീഫ്, ബുഷറ, ഷെമീന, ഷാനിഫ, സബീന, അലി.