കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല 2020 ജൂണിൽ നടത്തിയ ഫോട്ടോണിക്സ് (5 വർഷ ഇന്റഗ്രേറ്റഡ്), ഓഷ്യനോഗ്രഫി, കമ്പ്യൂട്ടർ സയൻസ് (സോഫ്റ്റ് കമ്പ്യൂട്ടിംഗ് സ്പെഷലൈസേഷൻ), കെമിസ്ട്രി വിഷയങ്ങളിൽ എം.എസ് സി, എം.എ.(ഹിന്ദി) ഫൈനൽ പരീക്ഷ കളുടെ ഫലം പ്രസിദ്ധീകരിച്ചു. students.cusat.ac.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.