കൊച്ചി: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ
നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ സമരം നടക്കും പഞ്ചായത്ത്, മുനിസിപ്പൽ,കോർപ്പറേഷനുകളിലെ പ്രധാന കേന്ദ്രങ്ങളിലും അഞ്ച്
പേരിൽ കവിയാതെ സാമൂഹ്യ അകലം പാലിച്ച് സമരം സംഘടിപ്പിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ ചെയർമാൻ കെ.കെ.ഇബ്രാഹിംകുട്ടിയും കൺവീനർ സി.കെ.മണിശങ്കറും പറഞ്ഞു.