പറവൂർ: വാവക്കാട് നമ്പിയത്ത് ചന്ദ്രന്റെ ഭാര്യ രമണി (68) നിര്യാതയായി. മക്കൾ: പ്രീത. പ്രീതി. പ്രദീപ് (കെ.എസ്.ആർ ടി.സി). മരുമക്കൾ: ദിലീപ്. ലെനി, രാജ്.