പറവൂർ: തട്ടാരുപറമ്പിൽ ഡോ. ടി.എൻ. സുദർശനൻ (80 - റിട്ട. ചീഫ് മെഡിക്കൽ ഓഫീസർ, ഹോമിയോ ഹോസ്പിറ്റൽ, എൻ.പറവൂർ) നിര്യാതനായി. ഭാര്യ: പരേതയായ ഡോ. ശ്യാമള. മക്കൾ: ഭാഗ്യലക്ഷ്മി, ജയലക്ഷ്മി. മരുമക്കൾ: സൂരജ്, സജിദ്.