anni-83

പറവൂർ: കാളിയാങ്കൽ വീട്ടിൽ പുത്തൻപുരയ്ക്കൽ പീടികയിൽ ആനി (റൂബിക്കുട്ടി - 83) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പുത്തൻകാവ് മാർത്തോമ മതിലകം ആരോഹണം പള്ളി സെമിത്തേരിയിൽ. മക്കൾ: ഡോ. രൂപലേഖ (അയർലാൻഡ്), ഡോ. റെജി തോമസ് (ആസ്റ്റർ, ദുബായ്), ഡോ. രഞ്ജിത്ത് തോമസ് (തോമസ് ക്ലിനിക്, പറവൂർ). മരുമക്കൾ: ഡോ. സന്തോഷ് തരകൻ, അഞ്ജു, ദീപ്തി.