ഫോർട്ട്‌കൊച്ചി സെക്ഷൻ പരിധിയിൽ ഫ്രൺഡ്‌സ്‌റോഡ് മുണ്ടൻവേലി ചർച്ച്,​ ജലവായു വിഹാർ,​ ചിറക്കൽ വാലുന്മേൽകോളനി,​ സാന്തോംകോളനി എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ 1 വരെ വൈദ്യുതി മുടങ്ങും.

കോളേജ് സെക്ഷൻ പരിധിയിൽ ചിറ്റൂർറോഡിൽ വളഞ്ഞമ്പലം മുതൽ മുല്ലശേരി കനാൽ പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

പള്ളുരുത്തി സെക്ഷൻ പരിധിയിൽ തങ്ങൾ നഗർറോഡ്, അർപ്പണ നഗർ, കുമാരസ്വാമി, പഷ്ണിത്തോട് പാലം, കെ.എം.പി നഗർ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

ആമ്പല്ലൂർ സെക്ഷൻ പരിധിയിൽ കാഞ്ഞിരമിറ്റം,മലേപള്ളീ നെടുവേലിക്കുന്ന് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
സെൻട്രൽ സെക്ഷൻ പരിധിയിൽപ്രോവിഡൻസ്‌റോഡ്,പ്രോവിഡൻസ് ജംഗ്ഷൻ,പുല്ലേപ്പടി ജംഗ്ഷൻ, ജ്യൂ സ്ട്രീറ്റ്, ചിറ്റൂർറോഡ്, എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

മുളന്തുരുത്തി സെക്ഷൻ പരിധിയിൽ കണ്ടനാട് സബ്‌സ്റ്റേഷൻ അറ്റകുറ്റപണി നടക്കുന്നതിനാൽ മുളന്തുരുത്തി സെക്ഷൻ പരിധിയിൽ രാവിലെ 8.30 മുതൽ വൈകിട്ട് 4 വരെ വൈദ്യുതി മുടങ്ങും.