karthyani

ആലുവ: കുട്ടമശേരി ചാലക്കൽ താഴ്ത്തക്കുടി പരേതനായ ഗംഗാധരന്റെ ഭാര്യ കാർത്യായനി (82) നിര്യാതയായി.
മക്കൾ: സോമൻ, അല്ലി. മരുമക്കൾ: വിജി, രാമചന്ദ്രൻ.