അങ്കമാലി: കവരപ്പറമ്പ് ഒറ്റക്കണ്ടത്തിൽ ബർണാഡിന്റെ മകൻ ഒ.ബി. ആന്റണി (64) നിര്യാതനായി. ഭാര്യ: ആനി അങ്കമാലി തെറ്റയിൽ കുടുംബാംഗം. മക്കൾ: അരുൺ (അബുദാബി), അമൽ (ദുബായ്), അനില (കാനഡ). മരുമക്കൾ: ജൻസി, രതീഷ്, സഞ്ചന.