kklm

കൂത്താട്ടുകുളം : പാലക്കുഴ മരുത്വാംകുടിയിൽ പരേതനായ നാരായണന്റെ ഭാര്യ കെ.എ. ലക്ഷ്മി (93) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: മുരളീധരൻ, ശശിധരൻ, ശോഭന, പുഷ്പവല്ലി, അർച്ചന. മരുമക്കൾ : ഉഷാകുമാരി, സീന, ശശികുമാർ, സുഗതൻ, സുബ്രഹ്‌മണ്യൻ.