anilkumar-64

കളമശ്ശേരി: മാനാത്തുപാടം വീട്ടിൽ എക്‌സ് സർവീസ്‌മാനും മോഡേൺ ബ്രഡ് റിട്ട. ജീവനക്കാരനുമായ വി.ജി. അനിൽകുമാർ (64) നിര്യാതനായി. ഭാര്യ: അംബുജം. മക്കൾ: അഖില, വിപിൻ. മരുമകൻ: അനീഷ്‌.