കാലടിp കാഞ്ഞൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രവർത്ത പരിധിയിൽ കൊവിഡ് സ്ഥിരീകരിച്ചതിനാൽ ബാങ്കിന്റെ പ്രവർത്തന സമയം രാവിലെ 10 മുതൽ മുതൽ വൈകിട്ട് അഞ്ച് വരെയാക്കി​.പണമിടപാടുകൾ 10 മുതൽ മുതൽ 4.30 വരെയാണ്. ശ്രീമൂലനഗരം, തുറവുംകര കളക്ഷൻ സെന്ററുകളുടെയും നീതി മെഡിക്കൽ ലാബിന്റെയും വളം ഡിപ്പോയുടെയും പ്രവർത്തനം നിർത്തി വച്ചതായും ബാങ്ക് പ്രസിഡന്റ് പ്രൊഫ. എം.ബി ശശിധരൻ അറിയിച്ചു.