ചരിത്ര സ്മാരകങ്ങൾ മാത്രം വരക്കുന്ന ആളാണ് എറണാകുളം മട്ടാഞ്ചേരിയിലെ ദിനേശ് ആർ. ഷേണായി .ഇതിനോടകം 480ൽ അധികം ചിത്രങ്ങൾ വരച്ച ഷേണായിയെ നമുക്ക് പരിചയപ്പെടാം
വീഡിയോ അനുഷ്‍ ഭദ്രൻ