mask

എവിടെ തിരിഞ്ഞങ്ങ് നോക്കിയാലും അവിടെല്ലാം... കൊവിഡ് പശ്ചാത്തലത്തിൽ പുറത്തിറങ്ങണമെങ്കിൽ മാസ്ക് നിർബന്ധമാണ്. അതിനെ തുടർന്ന് വഴിയരുകിൽ മാസ്ക് വില്പന സജീവമാണ്. ആളുകളെ ആകർഷിക്കൻ വാഹനങ്ങളിൽ മനോഹരമായി ഒരുക്കിയാണ് മാസ്കുകൾ തൂക്കുന്നത്. എറണാകുളം പനമ്പള്ളി നഗറിൽ നിന്നുള്ള കാഴ്ച.