ramamangalamhs
രാമമംഗലം ഹൈസ്കൂളിലെ 2019-- 2020 എസ്.എസ്.എൽ.സി ബാച്ചിൽ ഫുൾ എ പ്ളസ് നേടിയ വിദ്യാർത്ഥികൾ

പിറവം: രാമമംഗലം ദേശത്തിന്റെ കലാ സാംസ്കാരിക പെരുമയിൽ മായാത്ത ശോഭയോടെ നിലകൊള്ളുന്ന രാമമംഗലം ഹൈസ്കൂൾ വീണ്ടും 100 ശതമാനത്തിന്റെ വിജയത്തിളക്കത്തിൽ. എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ 86 കുട്ടികളിൽ മുഴുവൻ പേരും വിജയിക്കുകയും 19 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ സമീപ പ്രദേശങ്ങളിലെ സ്കൂളുകളെ അപേക്ഷിച്ച് പോരായ്മകളുടെ നടുവിലും ഏറ്റവും കൂടുതൽ വിജയ ശതമാനം നേടിയ രാമമംഗലംഹൈസ്കൂളിന് നേടാനായി.