കൊച്ചി : സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിൽ എച്ച്.ആർ എക്‌സീക്യൂട്ടീവ് (പുരുഷൻ) ഒഴിവുകളുണ്ട്. 3 വർഷം ആശുപത്രിയിൽ എച്ച്.ആർ എക്‌സീക്യൂട്ടീവായി പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ബയോഡാറ്റ info@odepc.in എന്ന മെയിലിലേക്ക് 2020 ജൂലൈ 12നകം അയയ്‌ക്കണം. വിശദ വിവരങ്ങൾക്ക് വെബ്സെെറ്റ് www.odepc.kerala.gov.in ഫോൺ : 0471-2329440/41/42/43