കൊച്ചി : ഒഡെപെക്ക് മുഖേന സൗദി അറേബ്യയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് എം.ബി.ബി.എസ് ഡോക്ടർമാരെ (പുരുഷൻ) തെരെഞ്ഞെടുക്കുന്നു. ഏതെങ്കിലും ആശുപത്രിയിൽ ജനറൽ പ്രക്ടീഷണറായി 3 വർഷം പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ recruit@odepc.in എന്ന മെയിലിലേക്ക് അയയ്‌ക്കണം. അവസാന തീയതി ജൂലൈ 12 . വെബ്സെെറ്റ് www.odepc.kerala.gov.in ഫോൺ : 0471-2329440/41/42/43