കോലഞ്ചേരി: തിങ്കളാഴ്ച മുതൽ ഫിറ്റ്നെസ്സ് പരിശോധനയ്ക്ക് എത്തുന്ന പൊതു ഗതാഗത വാഹനങ്ങളിൽ ഡ്രൈവറേയും, യാത്രക്കാരേയും മറയ്ക്കുന്ന മറ നിർബന്ധമായും വേണമെന്ന് പെരുമ്പാവൂർ ജോയിന്റ് ആർ.ടി.ഒ അറിയിച്ചു.