കൂത്താട്ടുകുളം: ജോസ്. കെ. മാണിക്ക് അഭിവാദ്യമർപ്പിച്ച് വെളിയന്നൂരിൽ പ്രകടനവും പൊതുയോഗവും നടത്തി .
കൊവിഡ്-19 മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ പ്രകടനത്തിലും പൊതുയോഗത്തിലും മണ്ഡലം പ്രസിഡന്റ് സണ്ണി പുതിയേടം ,യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി സിറിയക് ചാഴിക്കാടൻ, വാർഡ് മെമ്പർമാരായ ജിൽസൺ പെരുന്നലത്തിൽ, ഷിബി മത്തായി, സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങൾ, വാർഡ് പ്രസിഡന്റുമാർ തുടങ്ങി പങ്കെടുത്തു .