കോഴിക്കോട്: ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ബ്രാൻഡുകളിൽ ഒന്നായ മലബാർഗോൾഡ് ആൻഡ് ഡയമണ്ട്‌സിൽ മൺസൂൺ പ്രൈസ് പ്രോമിസ്. ആകർഷകമായ നിരവധി ഓഫറുകൾ ഈ പദ്ധതിയിൽ ലഭ്യമാകും.
സ്വർണാഭരണങ്ങളുടെ പണിക്കൂലിയിൽ 20% മുതൽ 50% വരെ ഡിസ്‌കൗണ്ട്.
ഡയമണ്ട് വിലയിൽ 25% വരെ ഡിസ്‌കൗണ്ട്.
പഴയ സ്വർണം മാറ്റിയെടുക്കുമ്പോൾ 100% മൂല്യം
പരമാവധി മൂല്യം നൽകുന്ന ബൈബാക്ക് ക്യാമ്പയിൻ
പഴയ ആഭരണങ്ങൾ ഏതു ജുവലറിയിൽ നിന്നും വാങ്ങിയാതായാലും മികച്ച വില നൽകി തിരിച്ചെടുക്കും. ചെക്ക്, ആർ.ടി.ജി.എസ് മുഖേന ഉപഭോക്താവിന് ഉടനടി പണം തിരികെ നൽകും. മലബാർഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ എല്ലാഷോറൂമുകളിലും ഓഫർ ലഭ്യമാണ്.
അഡ്വാൻസ് ബുക്കിംഗ്
വില വർദ്ധനവിൽ നിന്നും സംരക്ഷണംനേടാൻ വിലയുടെ 10% മുതൽ മുൻകൂർ നൽകി ആഭരണങ്ങൾ ബുക്ക് ചെയ്യാം. ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയോ ആഭരണം വാങ്ങുന്ന ദിവസത്തെ വിലയോ ഏതാണോ കുറവ് ആ വിലയ്ക്ക് ആഭരണങ്ങൾ സ്വന്തമാക്കാം.
ആകർഷകമായ ആഭരണശേഖരം
ബി.ഐ.എസ് ഹാൾമാർക്കിംഗ് നടത്തി പരിശുദ്ധി ഉറപ്പ് വരുത്തിയ സ്വർണാഭരണങ്ങൾ
ഗുണനിലവാരം സാക്ഷ്യപ്പെടുത്തിയ ഡയമണ്ടുകൾ
മറ്റ് ആനുകൂല്യങ്ങൾ
ഒരു വർഷത്തേക്ക് സൗജന്യ ഇൻഷ്വറൻസ് കവറേജ്
ബൈബാക്ക് ഗ്യാരണ്ടി
മാറ്റി വാങ്ങുമ്പോൾ സീറോ ഡിഡക്ഷൻ ചാർജ്
ആജീവനാന്ത ഫ്രീ മെയ്ന്റനൻസ്
കാരറ്റ് അനലൈസർ ഫെസിലിറ്റി
ആഭരണത്തിന്റെ മൊത്തം ഭാരം, കല്ലുകളുടെ തൂക്കം, നിർമ്മാണച്ചെലവ്, കല്ലുകളുടെ വില എന്നിവയെല്ലാം പ്രത്യേകമായിരേഖപ്പെടുത്തിയ പ്രൈസ് ടാഗുകൾ ഓരോ ആഭരണത്തോടൊപ്പവും ഉണ്ടാകും.
സർക്കാർ നിർദ്ദേശിക്കുന്ന എല്ലാ സുരക്ഷാമുൻകരുതലുകളും മലബാർഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെഷോറൂമുകളിൽ സ്വീകരിച്ചിട്ടുണ്ടെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു.
ഇന്ത്യയുൾപ്പടെ 10 രാജ്യങ്ങളിലായി 260ൽ പരം ഷോറൂമുകളും ലക്ഷക്കണക്കിന് സംതൃപ്തരായ ഉപഭോക്താക്കളുടെ വിശ്വാസവുമാർജിച്ച മലബാർഗോൾഡ് ആൻഡ് ഡയമണ്ട്‌സ്‌ലോകത്തിലെ മുൻനിര ബ്രാന്റുകളിൽ ഒന്നാണ്. ഇടപാടുകളിലെ സുതാര്യതയും വിട്ടുവീഴ്ചയില്ലാത്ത ഗുണമേന്മയുമാണ് മലബാർഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ ജനപ്രീതിയ്ക്കടിസ്ഥാനം. ലാഭവിഹിതത്തിന്റെ നിശ്ചിത ശതമാനം വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീശാക്തീകരണം, പരിസ്ഥിതി സംരക്ഷണം, പാർപ്പിട നിർമാണം, അർഹരായ പെൺകുട്ടികൾക്ക് വിവാഹധനസഹായം എന്നിങ്ങനെ വിവിധമേഖലകളിൽ സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നു.