കൊച്ചി: കൊച്ചി നഗരത്തിലുൾപ്പെടെ സമ്പർക്കഭീതി നിലനിൽക്കുന്നതിനിടെ 17 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. രണ്ടു വയസും 11 മാസവും പ്രായമുള്ള കുട്ടികളും ഇതിൽപ്പെടും. നാലു പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. ചെല്ലാനം പഞ്ചായത്ത് 15 ാം വാർഡും ഹാർബറും കണ്ടെയ്ൻമെന്റ് മേഖലകളായി പ്രഖ്യാപിച്ചു. ചെല്ലാനം സ്വദേശിനി ചികിത്സയിൽ കഴിഞ്ഞ എറണാകുളം ജനറൽ ആശുപത്രിയിൽ ഡോക്ടർമാർ ഉൾപ്പെടെ 75 ജീവനക്കാരെ ക്വാറന്റൈനിലാക്കി.
ഇന്നലെ രോഗം ബാധിച്ചവർ
ജൂൺ 25 ന് ഡൽഹിയിൽ നിന്ന് വിമാനത്തിലെത്തിയ പിറവം സ്വദേശികളായ 2 വയസും 11 മാസവും പ്രായമുള്ള കുട്ടികൾ.
ഇവരുമായി സമ്പർക്കത്തിൽ വന്ന ബന്ധുക്കളായ 30 വയസുള്ള പുരുഷൻ, 55 വയസുള്ള സ്ത്രീ.
ജൂൺ 19 ന് റോഡ് മാർഗം ബംഗളൂരുവിൽ നിന്നെത്തിയ 38 വയസുള്ള മൂവാറ്റുപുഴ പൈങ്ങോട്ടൂർ സ്വദേശി.
ഇദ്ദേഹവുമായി സമ്പർക്കത്തിൽ വന്ന അടുത്ത ബന്ധുവായ 30 വയസുള്ള സ്ത്രീ.
ജൂൺ 27 ന് ഖത്തറിൽ നിന്നെത്തിയ 25 വയസുള്ള മുപ്പത്തടം സ്വദേശി
ജൂൺ 19 ന് ദുബായിൽ നിന്നെത്തിയ 26 വയസുള്ള വെങ്ങോല സ്വദേശി
ജൂലായ് ഒന്നിന് പൂനെയിൽ നിന്ന് റോഡ് മാർഗം എത്തിയ 47 വയസുള്ള ചേന്ദമംഗലം സ്വദേശി,
ജൂൺ 19 ന് ഷാർജയിൽ നിന്നെത്തിയ 25 വയസുള്ള കോതമംഗലം സ്വദേശി
ജൂൺ 23 ന് ബംഗളൂരിൽ നിന്ന് വിമാനത്തിലെത്തിയ 64 വയസുള്ള തൃപ്പുണിത്തുറ സ്വദേശി
ജൂൺ 19 ന് ഡൽഹിയിൽ നിന്ന് വിമാനത്തിലെത്തിയ 27 വയസുള്ള തിരുവല്ല സ്വദേശി
ചെല്ലാനം സ്വദേശിയായ 64 വയസുള്ള സ്ത്രീ.
ജൂൺ 29 ന് ദമാമിൽ നിന്ന് കോഴിക്കോട് വിമാനത്തിലെത്തിയ 28, 31 വയസുള്ള ഞാറക്കൽ സ്വദേശികൾ
ജൂൺ 29 ന് റിയാദിൽ നിന്ന് കോഴിക്കോട് വിമാനത്തിലെത്തിയ 53 വയസുള്ള നെടുമ്പാശേരി സ്വദേശി
ജൂൺ 30 ന് ദുബായിൽ നിന്നെത്തിയ 47 വയസുള്ള കോട്ടയം സ്വദേശിയും ജില്ലയിൽ ചികിത്സയിലുണ്ട്
തൃശൂർ ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഒരാൾ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലുണ്ട്
21 പേർക്ക് രോഗമുക്തി
49 വയസുള്ള കാക്കനാട് സ്വദേശി
30 വയസുള്ള അശമന്നൂർ സ്വദേശിനി
60 വയസുള്ള തൃശൂർ സ്വദേശി
28 വയസുള്ള ഉദയംപേരൂർ സ്വദേശി
40 വയസ്സുള്ള കരുമാലൂർ സ്വദേശി
52 വയസുള്ള ചേരാനല്ലൂർ സ്വദേശി
27 വയസുള്ള ചെങ്ങമനാട് സ്വദേശിനി
21 വയസുള്ള പച്ചാളം സ്വദേശിനി
34 വയസുള്ള ആലങ്ങാട് സ്വദേശി
19 വയസുള്ള ഇലഞ്ഞി സ്വദേശിനി
27 വയസുള്ള നോർത്ത് പറവൂർ സ്വദേശി,
27 വയസുള്ള പുത്തൻവേലിക്കര സ്വദേശി,
32 വയസുള്ള മഴുവന്നൂർ സ്വദേശി
33 വയസുള്ള കളമശേരി സ്വദേശി
42 വയസുള്ള ഏലൂർ സ്വദേശിനി
25 വയസുള്ള പെരുമ്പാവൂർ സ്വദേശി
47 വയസുള്ള മഹാരാഷ്ട്ര സ്വദേശി
25 വയസുള്ള മഹാരാഷ്ട്ര സ്വദേശി
28 വയസുള്ള മഹാരാഷ്ട്ര സ്വദേശി
ആലപ്പുഴ സ്വദേശി
55 വയസുള്ള തമിഴ്‌നാട് സ്വദേശി
നിരീക്ഷണത്തിൽ
ആകെ എണ്ണം : 12,945
വീടുകളിൽ : 10,966
കെയർ സെന്റർ :848
പണം കൊടുത്ത് : 1131
പുതുതായി വീടുകളിൽ : 797
ആശുപത്രിയിൽ : 26
ഒഴിവാക്കിയവർ : 1105
ഡിസ്ചാർജ് : 40
മെഡിക്കൽ കോളേജ് : 11
കരുവേലിപ്പടി താലൂക്ക് : 1
അങ്കമാലി അഡ്‌ലക്‌സ് : 18
സ്വകാര്യ ആശുപത്രികൾ : 10
ആശുപത്രികളിൽ നിരീക്ഷണം: 241
മെഡിക്കൽ കോളേജ് : 67
കരുവേലിപ്പടി താലൂക്ക് : 6
ഫോർട്ട് കൊച്ചി താലൂക്ക് : 5
അങ്കമാലി അഡ്‌ലക്‌സ് : 118
പറവൂർ താലൂക്ക് ആശുപത്രി :1
ഐ.എൻ.എച്ച്.എസ് സഞ്ജീവനി : 4
സ്വകാര്യ ആശുപത്രികൾ : 40
രോഗബാധിതർ : 183
മെഡിക്കൽ കോളേജ് : 59
അങ്കമാലി അഡല്‌ക്‌സ് : 119
ഐ.എൻ.എച്ച്.എസ് സഞ്ജീവനി : 3
സ്വകാര്യ ആശുപത്രി : 2