obitr

പട്ടിമറ്റം: ചൂരക്കോട് ചക്കശേരി ശിവശങ്കരപ്പിള്ള (ദാസൻ - 74 റിട്ട. ആർ.എം.എസ് ) നിര്യാതനായി. ഭാര്യ: നിർമ്മല. മക്കൾ: സിനില, സൗമ്യ, സിമി, സുമേഷ്. മരുമക്കൾ കൃഷ്ണകുമാർ (സുനിൽ), ഗിരീഷ്, അനീഷ്, ചാന്ദിനി.