iob

അരിക്കുഴ: കുറ്റിപൂവത്തുങ്കൽ പി.കെ. മാധവൻ (87)​ നിര്യാതനായി. ഭാര്യ: തങ്കമ്മ കൈനകരി കുറ്റിക്കാട് കുടുംബാംഗം. മക്കൾ: കബീർദാസ്,​ സുരേഷ് (ഡൽഹി)​,​ സന്തോഷ്. മരുമക്കൾ: സവിത,​ ബിന്ദു,​ ദിയ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.