കാക്കനാട്: വാളവക്കാട്ട് വീട്ടിൽ വി.ആർ. മുരളീധരൻ ഇളയിടം (69 - റിട്ട. കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. ഭാര്യ: ലളിത. മക്കൾ: നീതു, നിത്യ. മരുമകൻ: ബിനു.