obit

അങ്കമാലി: ആഴകം അത്തിക്കാപ്പിള്ളി വീട്ടിൽ (രമ നിവാസ്) പരേതനായ പി.വി. ചന്ദ്രശേഖരൻ നായരുടെ (റിട്ട.കസ്റ്റംസ് ആൻഡ് സെൻട്രൽ എക്‌സൈസ് സൂപ്രണ്ട്) ഭാര്യ എ.എസ്. ഭാർഗവി അമ്മ (84 റിട്ട. ഗവ. അദ്ധ്യാപിക) നിര്യാതയായി. മക്കൾ: രമ, അനിൽകുമാർ (ബിസിനസ്), അനിത, സന്തോഷ്‌കുമാർ (രക്ഷ
പൈപ്‌സ്), പരേതയായ സുജാത. മരുമക്കൾ: രവീന്ദ്രൻ (റിട്ട.എസ്.ബി.ഐ.), മോഹൻദാസ് (റിട്ട.എച്ച്.എൻ.എൽ.), രതി, രാമചന്ദ്രൻ (ഖത്തർ), വിനീത.