karthiyani-86

മൂവാറ്റുപുഴ: രണ്ടാർ ചാലിക്കടവ് ബ്ലാമറ്റത്തിൽ രാമൻകുട്ടിയുടെ ഭാര്യ കാർത്ത്യായനി (86) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. മക്കൾ: ലക്ഷ്മി, ലത, മണി, ലെനിൻ, സനിൽ. മരുമക്കൾ: രാമൻകുട്ടി, (മൂവാറ്റുപുഴ അർബൻ ബാങ്ക് മുൻ ജീവനക്കാരൻ), അനിത, സുജിത, പരേതനായ രവി.