പനങ്ങാട്: ഉദയത്തുംവാതിൽ കണിവീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ സരോജിനി (80) നിര്യാതയായി. മക്കൾ : പരേതനായ രാജു, സാജൻ (കൊച്ചിൻ പോർട്ട്), ബേബി, സന്തോഷ്, മിനി. മരുമക്കൾ: വിജി, സുധീർ, അനിത (ഗവ. എച്ച്.എസ് വെണ്ണല), സജീവ്.