കൊച്ചി: നിർദ്ധനരായ രോഗികൾക്ക് ഉപകാരപ്പെടുന്ന കാരുണ്യ ചികിത്സാ പദ്ധതി നിലനിർത്താൻ സർക്കാർ ഇടപെടണമെന്ന് കേരള യുവജനപക്ഷം സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷൈജോ ഹസൻ ആവശ്യപ്പെട്ടു.