പറവൂർ സെക്ഷൻ : ഘണ്ടാകർണൻവെളി ജംഗ്ഷൻ, ഘണ്ടാകർണൻവെളി, ചെറിയപ്പിള്ളി ജംഗ്ഷൻ, വാരമംഗലം എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ഇന്ന് രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.