paravur-scb-
പറവൂർ സഹകരണ ബാങ്കിൽ ആരംഭിച്ച ഇ സേവനകേന്ദ്രം പ്രസിഡന്റ് കെ.എ. വിദ്യാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : മുന്നൂറോളം ഓൺലൈൻ സേവനങ്ങളുമായി പറവൂർ സഹകരണ ബാങ്ക് ഇ സേവന കേന്ദ്രം തുടങ്ങി. ബാങ്ക് പ്രസിഡന്റ് കെ.എ. വിദ്യാനന്ദൻ ഉദ്ഘാടനം ചെയ്തു. ഇ.പി. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ ടി.വി. നിഥിൻ, വി.എസ്. ഷഡാനന്ദൻ, എം.എ. വിദ്യാസാഗർ, ശ്രീദേവി അപ്പുക്കുട്ടൻ, കെ.ബി. ചന്ദ്രബോസ്, ജെ. വിജയകുമാർ, ബാങ്ക് സെക്രട്ടറി കെ.എസ്. ജയശ്രീ തുടങ്ങിയവർ പങ്കെടുത്തു.