ambika

പറവൂർ: പടിഞ്ഞാറെ മടപ്ലാതുരുത്ത് കളത്തിൽ കെ.കെ. രാജന്റെ ഭാര്യ അംബിക (74) നിര്യാതയായി. മക്കൾ: അജിത, ഷൈജ, ഗിരിജ. മരുമക്കൾ: സുരേഷ്, സന്തോഷ്, ബേബി.