കോലഞ്ചേരി: സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ രാജ്യ വ്യാപകമായി നടത്തിയ പ്രതിഷേധ ധർണ സി.പി.എം ഏരിയ കമ്മിറ്റിയംഗം കെ.കെ എലിയാസ് ഉദ്ഘാടനം ചെയ്തു. പോൾ സൺ പീറ്റർ അദ്ധ്യക്ഷനായി. എം. എം പൗലോസ് സംസാരിച്ചു.