തൃപ്പൂണിത്തുറ: സെക്ഷൻ പരിധിയിൽ പി.ആൻഡ്.ടി മുതൽ എസ്.എൻ ജംഗ്ഷൻ വരെ ഇന്ന് രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെ

കോളേജ് സെക്ഷൻ പരിധിയിൽ എം.ജി റോഡിൽ ജോസ് ജംഗ്ഷൻ മുതൽ രാജാജി റോഡ് വരെയും പി.ടി ഉഷ റോഡ്, ടി.ഡി റോഡ്, ഹോസ്പിറ്റൽ പരിസരം ചിറ്റൂർറോഡിൽ വളഞ്ഞമ്പലം മുതൽ ഗവൺമെന്റ് ഗേൾസ് ഹൈസ്‌കൂൾ വരെയും നെറ്റിപ്പാടം റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ