കോതമംഗലം: അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് കോതമംഗലം സർക്കിൾ സഹകരണ യൂണിയൻ ഓഫീസിൽ ചെയർമാൻ കെ.കെ.ശിവൻ പതാക ഉയർത്തി. സർക്കിൾ സഹകരണ യൂണിയൻ മെമ്പർമാരായ എം. ജി.പ്രസാദ്, നോബി.എസ്. കൊറ്റം, കെ.എ.വിനോദ് ,ചന്ദ്രലേഖ ശശിധരൻ, അസിസ്റ്റന്റ് ഡയറക്ടർ മുഹമ്മദ് ഷെരീഫ് സഹകരണ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.തുടർന്ന് സർക്കിൾ സഹകരണ യൂണിയൻ അംഗങ്ങളും ജീവനക്കാരും സഹകരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഓൺലൈൻ സഹകാരി സംഗമത്തിലും പങ്കെടുത്തു.