unnikrishnan

വൈപ്പിൻ : പള്ളിപ്പുറം കോൺവെന്റ് ബീച്ച് ആലേപറമ്പിൽ വാസുവിന്റെ മകൻ ഉണ്ണിക്കൃഷ്ണൻ (59)
നിര്യാതനായി. മുനമ്പം ട്രോൾനെറ്റ് വർക്കേഴ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റാണ്. ഭാര്യ : സുനന്ദ. മക്കൾ : ശ്രുതികൃഷ്ണ, സുജികൃഷ്ണ. മരുമക്കൾ: റോഷൻ, വിപിൻ‌ദാസ്.