hanif

വൈപ്പിൻ: മാലിപ്പുറം കല്ലുങ്കൽവീട്ടിൽ പരേതനായ ആലുസാഹിബിന്റെ മകൻ ഹനീഫ് (72) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: റഹീം, ഷക്കീർ, ഷാഹിറ, ഷാഹിദ. മരുമക്കൾ: സിറാജ്, അൻസാർ, സമീറ, സുമി.