ഫോർട്ടുകൊച്ചി: കുന്നുംപുറം ലാസർ ലെയ്‌നിൽ കോട്ടുവേലി വീട്ടിൽ പരേതനായ അബ്ദുൽഖാദർ സാഹിബിന്റെ മകൻ അബ്ദുൽ ഗഫൂർ (72) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: മസ്ഹൂദ്, സജാദ്, ആസാദ്, റിഷാദ്, മെഹറ, തബസു, തസ്‌നി. മരുമക്കൾ: അനസ്, സിദ്ദിഖ്, സജീന, നാസർ, റിൻസില, റഫ്‌ന, പരേതനായ നാസർ.