valsala

തെക്കൻപറവൂർ: പുതുകാട്ടുവെളിയിൽ വത്സല (61) നിര്യാതയായി. സഹോദരങ്ങൾ: ബാബു, വിജയൻ, പ്രഭ, രാധ, സരള.