gopinathan

മൂവാറ്റുപുഴ: ഒഴക്കനാട്ട് വീട്ടിൽ പി.ജി. ഗോപിനാഥൻ (76) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്​മശാനത്തിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: രാജേഷ്, രജീഷ്, രാജിഷ (ജിജി). മരുമക്കൾ: വിനോദ്, റീന, രജിത.