kklm
കാക്കൂർ ഗ്രാമീണ വായനശാലയിൽ കാഥികൻ വി.സാംബശിവൻ അനുസ്മരണവും കഥാപ്രസംഗ പ്രദർശനവും വായനശാല പഞ്ചായത്ത് നേതൃസമിതി കൺവീനർ അനിൽ ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: കാക്കൂർ ഗ്രാമീണ വായനശാലയിൽ കാഥികൻ വി.സാംബശിവൻ അനുസ്മരണവും കഥാപ്രസംഗ പ്രദർശനവും നടന്നു. വായനശാല പഞ്ചായത്ത് നേതൃസമിതി കൺവീനർ അനിൽ ചെറിയാൻ ഉദ്ഘാടനം ചെയ്തു.

ബാലസാഹിത്യകാരൻ ഹരീഷ് ആർ നമ്പൂതിരിപ്പാട് അദ്ധ്യക്ഷനായി.സെക്രട്ടറി വർഗീസ് മാണി, എസ് ശ്രീനിവാസൻ, സതീഷ് കുമാർ, എൽദോ ജോൺ ലൈബ്രറേറിയൻ ജെൻസി ജോസ് എന്നിവർ സംസാരിച്ചു.