kit
ആലുവ തൃക്കുന്നത്ത് സെമിനാരി റസിഡന്റ്സ് അസോസിയേഷൻ അംഗങ്ങൾക്ക് രണ്ടാംഘട്ടമായി നൽകുന്ന ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം പ്രസിഡന്റ് വി.ഡി. രാജൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ലോക്ക് ഡൗണും രോഗവ്യാപനവും തുടരുന്ന സാഹചര്യത്തിൽ ആലുവ തൃക്കുന്നത്ത് സെമിനാരി റസിഡന്റ്സ് അസോസിയേഷൻ അംഗങ്ങൾക്ക് രണ്ടാംഘട്ട ഭക്ഷ്യധാന്യ കിറ്റുകൾ നൽകി. പ്രസിഡന്റ് വി.ഡി. രാജൻ ഉദ്ഘാടനം ചെയ്തു. എം.പി. സൈമൺ, സക്കറിയ ജേക്കബ്, ജോബി വർഗീസ്, പി.വി. വർഗീസ് എന്നിവർ സംസാരിച്ചു.