antony
ആന്റണി

കോതമംഗലം: വിമുക്തഭടൻ തങ്കളം പനയ്ക്കാമറ്റം പി.ഒ. ആന്റണി (81) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 ന് കോതമംഗലം മാർ തോമ ചെറിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: ബോബി (ഭാരത് മ്യൂസിക്‌സ് കോതമംഗലം), ആനി ജോൺസൺ (ലഫ്. കേണൽ കോയമ്പത്തൂർ). മരുമക്കൾ: റ്റിൻസി (നേഴ്‌സ് ബസേലിയോസ് മെഡിക്കൽ മിഷൻ കോതമംഗലം , ജിമ്മി ജോൺസൺ (വിംഗ് കമാൻഡർ കോയമ്പത്തൂർ).