sarala
സരള

തോപ്പുംപടി: സൗദി പുത്തൻപുരക്കൽ വേണഗോപാലിന്റെ ഭാര്യ സരള (64) നിര്യാതയായി. സംസ്‌ക്കാരം തിങ്കളാഴ്ച 11ന് കൂവപ്പാടം ശ്മശാനത്തിൽ. മക്കൾ. ഫിസിൽ, വിഷ്ണു, വരുൺ, ചന്ദ്രിക.മരുമക്കൾ. രജ്ഞിനി, ചിഞ്ചു, കവിത, ബിനു..