covid-19

ജാഗ്രതയിൽ കൊച്ചി...കൊവിഡ് റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് നഗരത്തിൽ കടുത്ത നിയന്ത്രണങ്ങലാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എറണാകുളം നഗരത്തിലൂടെ പരിധിയിൽ കവിഞ്ഞ ആളുകളുമായി യാത്ര ചെയുന്ന കുടുംബം കൊച്ചി സിറ്റി പൊലീസ് നടത്തിയ പരിശോധനയിൽ കുടുങ്ങിത്തിയപ്പോൾ