മട്ടാഞ്ചേരി: ഫോർട്ടുകൊച്ചി വെളി മുല്ലപ്പറമ്പിൽ പരേതനായ കുഞ്ഞച്ചനാശാരിയുടെ ഭാര്യ ശാന്ത (85) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10ന് ഫോർട്ടുകൊച്ചി വെളി ശ്മശാനത്തിൽ. മക്കൾ :ശിവദാസ്, ഗിരിദാസ് (ബാബു), ദേവദാസ് (രാജൻ), ശശിദാസ്. മരുമക്കൾ :മിനി,അജിത,സൗദാമിനി, ശ്രീജ