muhammed-75
മുഹമ്മദ്

മൂവാറ്റുപുഴ: പേഴയ്ക്കാപിള്ളി കുറ്റിക്കാട്ടുചാലിൽ മുഹമ്മദ് (മമ്മൂട്ടി ഹാജി - 75) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സിദ്ധിക്ക് (ദുബായ് ഫർണിച്ചർ),​ അബ്ബാസ്, ബൾക്കീസ് , സലാം, സുൽഫിക്കർ (അറഫ ടൂറിസ്റ്റ് ഹോം മൂന്നാർ ). മരുമക്കൾ : സക്കീർ ഹുസൈൻ, നൂർജഹാൻ, ഹാജറ, അജീഫാ, ഷംല ബാനു,
ഖബറടക്കം ഇന്ന് രാവിലെ 8ന് പേഴയ്ക്കപിള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.