adv-ko-benadict-67

പാനായിക്കുളം: പറവൂർ കോടതിയിലെ മുതിർന്ന അഭിഭാഷകൻ കൊടിയൻ അഡ്വ. കെ.ഒ ബെനഡിക്ട് (67) നിര്യാതനായി. ബാർ അസോസിയേഷൻ സെക്രട്ടറിയായി രണ്ടുവട്ടം സേവനമനുഷ്ഠിച്ചു. സർവ്വീസസിന്റെ വോളിബോൾ താരമായിരുന്നു. ഭാര്യ: ആനി (റിട്ട. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്). മക്കൾ: ആൻമേരി ബെനഡിക്ട് (എസ്.ബി.ഐ),​ അഡ്വ. റോസ്​മേരി ബെനഡിക്ട്. മരുമക്കൾ: ജെറിൻ ജെ. പൊടിപാറ (എസ്.ബി.ഐ),​ അഡ്വ. രൺദീപ് പ്രേം കല്ലുങ്കൽ (കണ്ണൻദേവൻ,​ മൂന്നാർ)